2010, ഡിസംബർ 11, ശനിയാഴ്‌ച

Flirter..

you are a flirter!! ... ഒരു പെണ്‍ സുഹൃത്തിനോട് ഫോണില്‍ സംസാരിച്ചോണ്ടിരുന്ന എന്നോട് മനു ജോസഫ്‌ ഇങ്ങനെ പറഞ്ഞപ്പോ ഞാന്‍ അവനെ നോക്കി ചിരിക്കുകയനുണ്ടയെ ..കാരണം മറ്റൊന്നുമല്ല അതിന്‍റെ അര്‍ഥം മനസിലവഞ്ഞിട്ടു തന്നെ ... പിന്നെയും ഇതു തന്നെ വിളിയയപ്പോള്‍ .. അവനു പുതിയതായി കിട്ടിയ ആ വാക്കിന്‍റെ അര്‍ഥം അവനോടു തന്നെ ചോദിക്കാം എന്നു വിചാരിച്ചു.. ഫോണ്‍ കട്ട്‌ ചെയ്തു അവനനോട് കാര്യം തിരക്കി .. ഞാന്‍ എന്താണെന്ന പറഞ്ഞെ?? .. 'flirter..!!'...അതെന്തു കൊപ്പാട? 'നീ ഇ ഫോണ്‍ എടുത്തു വെച്ച്‌ ഇങ്ങനെ കത്തിഅടിക്കാറില്ലേ..അതു തന്നെ..' എന്‍റെ കണ്ണ് തള്ളി.. ഇതിനെ ഇങ്ങനെ ഒക്കെ വിളിക്കുമോ??.. ആട്ടെ നിനക്ക് ഇ വാക്ക് എവിടുന്നു കിട്ടി..? 'ഞാന്‍ ഇന്റര്‍നെറ്റ്‌ കഫെ പോയിരുന്നു.. എന്‍റെ ചാറ്റിങ് കണ്ടിട്ട് അവിടുള്ള ഒരു ചേട്ടന്‍ വിളിച്ചതാ..' ഹ ഹ..സന്തോഷമായി അപ്പൊ ഞാന്‍ മാത്രമല്ല നീയും ഫ്ലിറ്റെര്‍ തന്നെ.. പിന്നിട് ശ്രീജിത്ത്‌ എന്ന സുഹൃത്തില്‍ നിന്നും ഞാന്‍ ആ വിളി കേള്‍ക്കാന്‍ ഇടയായി..(അവനെയും ഇതാരെങ്കിലും വിളിച്ചതാകാം..)

പക്ഷെ ഇങ്ങനെ ഒക്കെ അവന്‍ പറഞ്ഞങ്കിലും അതിനെ പറ്റി കൂടുതല്‍ എനിക്ക് മനസിലാകുന്നത് നെറ്റിലുടെ സഞ്ഞരിച്ചപ്പോള്‍ ആണ്. നമ്മള്‍ എതിര്‍ലിഗതോട് പരസ്പര ആകര്‍ഷനതിനായി ഒരു കാര്യവും ഇല്ലെതെ നേരിട്ടോ...ഫോണിലുടെയോ ... ഇന്റെര്നെടിലുടെയോ സംസാരിക്കുന്നതിനാണ് 'flirt' എന്നു പറയുന്നേ.. അപ്പൊ അതു ചെയ്യുന്നവന്മാരേം അവളുമാരെയേം നമുക്ക് 'flirter' എന്നു വിളിക്കാം.. ഞാന്‍ ആലോചിച്ചുനോക്കി.. എനിക്കറിയാവുന്ന ആരെയൊക്കെ ഈ ലിസ്റ്റില്‍ പെടുത്താം? ഓണ്‍ലൈന്‍ വരുമ്പോള്‍ ഒരു ഹായ് പറഞ്ഞാല്‍ ഒരിക്കലും മറുപടി കിട്ടാത്ത..എങ്കില്‍ ഫുള്‍ ടൈം ഓണ്‍ലൈന്‍ കാണുകയും ചെയ്യുന്ന സുഹൃത്തുകള്‍ എനിക്കുണ്ട്.. ഇവന്മാര്‍ എന്താവും ചെയ്യുന്നേ.. ഇതൊക്കെ തന്നെ..അല്ലാതെന്താ..!! പിന്നെ സ്വയം ഒരു അവലോഖനം നടത്തി.. വീട്ടില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തിട്ട് ഇന്നെവേരെ പഠന കാര്യങ്ങള്‍ക്കും പറ്റും ഉപയോഗിച്ചത് കുറച്ചു മാത്രം.. വെറുതെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇലൂടെ നടന്നു സമയം കളയുകയാണ് പതിവ്..ഓണ്‍ലൈന്‍ ചാറ്റില്‍ വരുമ്പോള്‍ അതിപ്പോ ഞാനും അങ്ങനെ ഒക്കെയാണ് ചെയ്യാറ്... പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോടാണ് കൂടുതല്‍ സമയം കത്തിയടി.. എന്നാല്‍ ആ 'കത്തിയടി' അതിനെ ഇങ്ങനെ ഒക്കെ വിളിക്കണോ..??..

ചാറ്റിങ് ഇനെ നമുക്ക് രണ്ടായി തിരിക്കാം(ഞാന്‍ തിരിച്ചതാണ്!).. ടെക്നിക്കല്‍ ചാറ്റിങ് ആന്‍ഡ്‌ ഇന്ഫോര്മല്‍ ചാറ്റിങ് !(മണ്ടത്തരം ആണ്).. ഫോര്‍മല്‍ ചാറ്റിങ് എന്ന ഒരണ്ണം കൂടി ഉണ്ട് അതു നമ്മുടെ വിഷയത്തില്‍ വരുന്നില്ല.., ഇതില്‍ ടെക്നിക്കല്‍ എന്നു ഞാന്‍ ഉദേശിച്ചത്‌ അത്ര വല്യ കാര്യത്തെ ഒന്നുമല്ല... പുതിയ സൈറ്റ് ഒക്കെ ഇല്ലേ?? അതിനെ പറ്റിയോ..അല്ലെങ്കില്‍ പുതിയ സോഫ്റ്റ്‌വെയര്‍ ഇനെ പറ്റിയോ..അതു ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയ വഴികളെയോ,സിനിമയെ പറ്റിയോ .. അങ്ങനെയൊക്കെ ഉള്ള കാര്യങ്ങള്‍ കുടുതലയും എന്‍റെ പുരുഷ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തുകയാണ് പതിവ്.. എന്നാല്‍ പെണ്‍ സുഹൃത്തുക്കളോട് നേരെ വിപരീതമായി ഇന്ഫോര്മല്‍ സംവിധാനം ആണ് ഉപയോഗിക്കാറ്‌.. ഇതില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ കുറവായിരിക്കും.. പകരം അവള്‍ പുതിയതായി വാങ്ങിയ 'പട്ടികുട്ടിക്കു ഹായ് പറയുക...'(ഇതെങ്ങനെയാ എന്നു ആലോചിക്കുവാണോ? )..രാവിലെ മുതല്‍ കഴിച്ച ഭക്ഷണത്തിന്‍റെ ലിസ്റ്റ് എടുക്കുക .. എപ്പോഴെങ്കിലും നടന്ന ഒരു ചെറിയ സംഭവത്തെ ഊതി ബലൂണ്‍ പരുവത്തില്‍ അവതരിപ്പിക്കുക.. കോളേജിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ പിറകെ നടക്കുന്ന ഒരു നിരാശ കാമുകന്‍റെ റോള്‍ സ്വയം ഏറ്റെടുക്കുക .. ഇല്ലെങ്കില്‍ ഒരു പെണ്‍കുട്ടി ചതിച്ചു എന്നും അതിന്‍റെ പേരില്‍ ഇനി ഒരു പെണ്‍കുട്ടിയെയും വിശ്വസികില്ല എന്നുള്ള രീതിയില്‍... എന്നിങ്ങനെ എന്തെല്ലാം വിചിത്ര രീതികളികുടെ ആകും ആ സംഭാഷണം അരങ്ങേറുക!!( ഇങ്ങനെ ഒന്നും പറയാതെ സുഖവിവരങ്ങള്‍ മാത്രം അന്വേഷിക്കുന്ന മാന്യന്മാരും ഉണ്ടാകും ..) ..ഇതൊന്നുമല്ലാതെ ഇതിന്‍റെ അപ്പുറവും പറയുന്നവന്മാര്‍ ഇവിടെ നമുക്കിടയില്‍ ഉണ്ട്..അതു ഞാന്‍ പറഞ്ഞു തരണ്ടാതില്ലല്ലോ !!

അങ്ങനെ നോക്കുമ്പോള്‍ ആരുടെ സംസാരത്തില്‍ ആണ് 'flirt content' ഇല്ലാത്തതു ..ഒരുവന്‍ അറിഞ്ഞോ അറിയാതെയോ.. എപ്പോഴെങ്കിലുമൊക്കെ ആ പാതയിലുടെ സഞ്ഞരിക്കുന്നു.. ഇതില്‍ വല്യ തെറ്റ് പറയാന്‍ ഇല്ല.. എന്നാല്‍ അതിരുകള്‍ അടക്കുമ്പോള്‍ ആണ് അതു അപകടകരമാകുന്നത് .. ഇതിനെ പറ്റിയുള്ള സംസാരം അനവസരത്തില്‍ ആയിപോയിടുണ്ടെങ്കില്‍ ക്ഷേമിക്കുക .. എന്തായാലും ഇതൊന്നും മാന്യന്‍മാരെ ബാധികത കാര്യം ആയതിനാല്‍ നിങ്ങള്‍ പേടിക്കണ്ടാ ... ഇവിടെ ആരും 'ഫ്ലിറ്റെര്‍' ആയി ജനിക്കുനില്ല.. സാഹചര്യം ആണ് അവനെ അങ്ങനെ ആക്കുന്നത് എന്ന സത്യം മനസിലാക്കുക...

കടപ്പാട് : മനു ജോസഫ്‌, ശ്രീജിത്ത്‌ കുട്ടികട്ട്ട്

ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ : http://en.wikipedia.org/wiki/Flirting

4 അഭിപ്രായങ്ങൾ:

വിഷ്ണു പറഞ്ഞു...

ഇല്ലെങ്കില്‍ ഒരു പെണ്‍കുട്ടി ചതിച്ചു എന്നും അതിന്‍റെ പേരില്‍ ഇനി ഒരു പെണ്‍കുട്ടിയെയും വിശ്വസികില്ല എന്നുള്ള രീതിയില്‍...


അതെന്തു പരിപാടോ? സത്യം പറയുന്ന പാവത്താന്മാര്‍ക്കിട്ടും കൂടെ ഒരു തട്ടുണ്ടല്ലോ ഇതില്‍? അതിനെക്കുറിച്ച് നല്ല സുഹൃത്തുക്കളോട് സംസാരിക്കുന്നത് 'flirting' ആവില്ല.

എന്തായാലും കൊള്ളാം. നല്ല പോസ്റ്റ്‌. വായിക്കാന്‍ സുഖമുണ്ട്.

പാവം ഞാന്‍ ! പറഞ്ഞു...

നല്ല സുഹൃത്തുകള്‍ തമ്മില്‍ പരസ്പരം അറിയുന്നതിന്‍റെ ആഴമാനുസരിച്ചു എന്തു പറഞ്ഞാലും അതു flirting ആവുന്നില്ല.. അങ്ങനെ അല്ലാതെ നേരം പോക്കിന് ഇതൊക്കെ പറയുന്നവരുടെ കാര്യമാണ് ഞാന്‍ ഉദേശിച്ചേ.. എന്തായാലും അഭിപ്രായത്തിനു നന്ദി !!:)

Unknown പറഞ്ഞു...

eshtapettu....

cutie പറഞ്ഞു...

hehe kollaaam..bt nee paranjathine flirting ennu vilikkan pattillaaa...cos flirt enna vaakku generally use cheyyane "casual sex"naanu.....ivide mention cheytha kochu varthanangal flirting aanel sarvarum flirtukalayi pokum........mayb flirt enna vaakku vallathe thettidharikkappetta onnanu....ithil paranjirikkanene flirtingnte path opener ayit consider cheyyamenne ullu.......

alla njanithaaroda alle parayane........in 1 way or other innulla bhooribhagam youthum ithiloke alle gaveshanavum jeevithavum..lol....